Wednesday, September 3, 2014

Ennammaye orkkumbol

Ennammaye orkkumbol
Mathave ninne njan
Orkunnu mizhineerode
Vyakula mathave ninne njan kandathu
Adyama kankalila
Prarthana ozhukunna mizhineerila

Pottiyittu kootti kettiya pazhayoru
Japamala veettilundayirunnu
Sahanathin eeshoye
Piriyathorammathan
Hrudaya spanthanamathil kettirunnu
Ente yatra than thalamathayirunnu

Nanma niranja mariyame chollave
Navinte pizhayamma theerthirunnu
Mathavin madiyiloodeeshoyilethunna
Kurukku vazhiyamma arinjirunnu
Ente prarthana thalamathayirunnu

എന്നമ്മയെ  ഓർക്കുമ്പോൾ
മാതാവേ  നിന്നെ  ഞാൻ
ഓർക്കുന്നു   മിഴിനീരോടെ
വ്യാകുല  മാതാവേ  നിന്നെ  ഞാൻ  കണ്ടത്
ആദ്യമാ കണ്‍കളിലാ
പ്രാർത്ഥന  ഒഴുകുന്ന  മിഴിനീരിലാ

പൊട്ടിയിട്ടും  കൂട്ടി  കെട്ടിയ  പഴയൊരു
ജപമാല  വീട്ടിലുണ്ടായിരുന്നു
സഹനത്തിൽ    ഈശോയെ
പിരിയത്തോരമ്മതൻ
ഹൃദയ  സ്പന്ദനമതിൽ   കേട്ടിരുന്നു
എന്റെ  യാത്ര  തൻ  താളമതായിരുന്നു

നന്മ  നിറഞ്ഞ   മറിയമേ ചൊല്ലവേ
നാവിന്റെ  പിഴയമ്മ  തീരത്തിരുന്നു
മാതാവിൻ  മടിയിലൂടീശോയിലെതുന്ന
കുറുക്കു  വഴിയമ്മ  അറിഞ്ഞിരുന്നു
എന്റെ  പ്രാർഥന  താളമതായിരുന്നു

Lyrics & Music - Shaji Thumpechirayil

No comments:

Post a Comment