Tuesday, July 15, 2014

Bhaaratham Kathiru Kandu lyrics

ഭാരതം കതിര് കണ്ടു
ഭൂമുഖം തെളിവ് കണ്ടു
മാര്ത്തോമ നീ തെളിച്ച മാർഗത്തിലായിരങ്ങൾ
ആനന്ദ ശാന്തി കണ്ടു - ഭാരതം ... ധൈര്യം പകർന്നു തന്ന  ജീവിതം
ഗുരുവിൻ മനം കവര്ന്ന ജീവിതം - 2പരസേവനം പകര്ന്ന ജീവിതം
സുവിശേഷ ദീപ്തിയാർന്ന ജീവിതം  - ഭാരതം .. ഇരുളിൻ പ്രകാശമായി വിടര്ന്നു നീ
മരുവിൽ തടാകമായി വിരിഞ്ഞു നീ - 2സുരലോക പാത നരനു കാട്ടുവാൻ
ഒരു ദൈവ ദൂതനായി അണഞ്ഞു നീ  - ഭാരതം


Bhaaratham Kathiru Kandu
Bhoomugham thelivu Kandu
Marthoma Nee thelicha Margathilayiraghal
Anandha Shanthi Kandu – (2)

Dairyam Pakarnnu thanna Jeevitham
Guruvin Manam Kavarnna Jeevitham – (2)
Parasevanam Pakarnna Jeevitham
Suvishesha Deepthiyarnna Jeevitham - Bharatam ...

Erulil Prakashamayi Vidarnnu Nee
Maruvil Thadakamayi Virinju Nee – (2)
Suraloka Patha Naranu Kattuvan
Oru Daivadoothanayananju Nee - Bharatam ....




No comments:

Post a Comment