Tuesday, July 15, 2014

Kaval Malakhamare - Christmas song by Sujatha from album Snehapratheekam

കാവൽ  മാലാഖമാരെ   കണ്ണടക്കരുതെ
താഴെയേ  പുൽതൊട്ടിലിൽ  രാജരാജൻ മയങ്ങുന്നു 
കാവൽ  മാലാഖമാരെ 
ഉണ്ണി  ഉറങ്ങു  ഉണ്ണി ഉറങ്ങു   ഉണ്ണി  ഉറങ്ങുരങ്ങു 
തളിരാർന്ന  പൊന്മേനി  നൊവുമെ 
കുളിരാർന്ന    വയ്ക്കൊലിൻ  തോട്ടിലല്ലേ  (2)
സുഖ  സുഷുപ്തി  പകർന്നീടുവാൻ 
നാഥനു ശയ്യയോരുക്കൂ    (2) (കാവൽ )

ഉണ്ണി ഉറങ്ങു …

നീല  നിലാമലർ  മേയുന്ന   ഷാരോണ്‍  താഴ്വര  തന്നിലെ 
പനിനീർ  പൂവേ  (2)
തേൻ  തുളുമ്പും  ഇതളുകളായ് 
തൂവൽ  കിടക്കയോരുക്കൂ    (2) (കാവൽ )
ഉണ്ണി ഉറങ്ങു …
ജോർദാൻ  നദിക്കരെ  നിന്നണയും
പൂന്തേൻ  മണമുള്ള  കുഞ്ഞിക്കാറ്റെ (2)
പുല്കിയുണ ർത്തല്ലേ     നാഥനുറങ്ങട്ടെ 
പരിശുദ്ധ  രാത്രിയല്ലേ  (2)

ഉണ്ണി ഉറങ്ങു …

Kaval Malakhamare Lyrics: Snehapratheekam
Album:Snehapratheekam
Song: Kaaval Maalaghamare
Lyrics:A J Joseph
Music:A J Joseph
Singers:Sujatha& Chorus
Kaaval maalaghamaare, kannadaykkaruthe
Thazheyee pulthottilil raaja raajan mayangunnu
Kaaval maalaghamaare…
Unni urangu Unniurangu Unni urangurangu
Thalirarnna ponmeni novume
Kulirormma vaykkolin thottilalle (2)
Sukha sushupthi pakarneeduvan
Naathanu sayyayorukoo (2) (Kaaval)
Unniurangu…
Neela nilamalar meyunna sharon thazhvara thaninle
Pani neer poove (2)
Then thulumbum ithalukalay
Thooval kidaykkyorukoo (2) (Kaaval)
Unniurangu…
Jordan nadikkare ninnanayum
Poonthen manamulla kunjikaatte(2)
Pulkiyunarthalle Naadanurangatte
Parisudha raathriyalle (2)
Unniurangu…



No comments:

Post a Comment