Tuesday, July 15, 2014

Israyele Sthuthicheeduka - Christian Devotional Song sung by Kester - Lyrics

ഇസ്രയേലെ സ്തുതിച്ചീടുക
രാജാധി രാജൻ എഴുന്നെള്ളുന്നു

വിനീതനായി യേശു നാഥൻ
നിന്നെ തേടി അണഞ്ഞിടുന്നു
കരഘോഷമൊടെ സ്തുതിച്ചീടുവിൻ
ഹല്ലേലുയ ഗീതി പാടിടുവിൻ

ഒര്സ്ലെമിൻ രക്ഷകനായവാൻ
ദാവീദിൻ പുത്രനെ വാഴ്ത്തുവിൻ

പാപിക്കും രോഗിക്കും സൗഹ്യവുമയി 
അന്ധനും ബധിരനും മോചനമായി
തളര്ന്നു   പോയ മനസുകളിൽ
പുതു ഉത്ഥാനത്തിൻ  ജീവനായി
പാപിനി മറിയത്തെ  പോലെ നീ
പാപങ്ങൾ ഏറ്റു  ചൊല്ലീടുകിൽ
ജീവൻ നിന്നിൽ ചോരിഞ്ഞിടും
കണ്മനിയായി കാത്തിടും

സ്നേഹം മാത്രം പകര്ന്നിടാൻ
ജീവൻ പോലും നല്കിടും
ഹൃദയങ്ങൾക്ക്ശാന്തിയായി
കരുണാമയൻ വന്നിടും
സക്കെവൂസിനെ പോലെ നീ
ഈശോ  നാഥനിൽ  ചെർന്നിടുകിൽ
കുറവുകൾ എല്ലാം ഏറ്റെടുക്കും

ജീവിതം ശോഭനമാക്കിടും

Israyele sthuthicheeduka
Rajadhirajan ezhunnellunnu
Vineethanayi Yesu nadhan
Enne thedi ananjeedunnu
Karakhoshamode sthuthicheeduvin
Halleluiah geethi paadiduveen
Orslemin rakshakanayavan
Daavidin putrane vaazhthuvin

Paapikkum rogikkum saukhyavumayi
Andhanum badhiranum mochanamayi
Thalarnnu poya manasukalil
Puthu uthanathin jeevanayi
Paapini mariyathe pole nee
Paapangal eettu cholleedu nee
Jeevan ninnil chorinjeedum
Kanmaniyayi kaathidum

Sneham matram pakarnnidan
Jeevan polum nalkeedum
Hrudayangalkku shanthiyayi
Karunamayan vanneedum
Sakkevoosine pole nee
Eeshonathanil cheernnidu nee
Kuravukal ellam eetteduthu
Jeevitham shobhanamakkidum

No comments:

Post a Comment