Thursday, August 28, 2014

Aashayunden Natha

Aashayunden Natha - ആശയുണ്ടെൻ നാഥാ

ആശയുണ്ടെൻ നാഥാ മേനിയിൽ തൊടാൻ
മോഹമുണ്ടെൻ നാഥാ ആ മുഖം കാണാൻ
നീറുമെൻ നിരാശയും ദുരാശയും മാറാൻ
വീറുമെൻ വിരോധവും വിനാശവും മാറാൻ
ഇനിയെന്നു വരും എൻ ഈശനെ
എൻ ആകുലം മാറ്റാൻ

ഈ ലോകവാസ ആദിയും
എൻ ആധിയും മാറ്റാൻ
യേശുവേ എൻ ആശയേ
യേശുവേ എൻ ആശയേ
ഇൻപമേറും സ്വഴഗ്ഗനാടിന്
മുന്നുറത്തേകാം ---- ആശയുണ്ടെൻ നാഥാ


നിൻ ഇൻപ ശബ്ദം കേൾക്കുവാൻ
കാതോർത്തു ഞാൻ നിൽപ്പൂ
ഈശനേ എൻ യേശുവേ
ഈശനേ എൻ യേശുവേ
എന്റെ കഷ്ട നഷ്ടമെല്ലാം
എന്നു മാറ്റീടും ---- ആശയുണ്ടെൻ നാഥാ

No comments:

Post a Comment