Thursday, August 28, 2014

Yerihovin theruveedhiyil

Yerihovin theruveedhiyil
Kazhchaikkai kezhunnorandhan
Njanorandhan
Daveedputhra Kaniyename
Ezhayam enikku kazhcha tharoo

Tharapadhangalum thalirum kaanan
Thamara ithalinte varnam kaanan
Tharattu paadiyen ammayude
Thanga mukham njan kandittilla
Prabhu nee.... Yeshuve.....
Ezhayam enikku kazhcha tharoo
- Yerihovin

Kallolajaalam njan darshichilla
Kanivinte mukham aarum kaanichilla
Karunardrane nin vathanam kaanan
Karunayodenne sweekarikkoo

Prabhu nee..... Yeshuve....
Ezhayam enikku kazhcha tharoo
Enikku kazhcha tharoo
- Yerihovin


യെരിഹോവിന്തെരുവീഥിയില്
കാഴ്ചയ്ക്കായ് കേഴുന്നൊരന്ധന്
ഞാന്ഒരന്ധന്
ദാവീദ്പുത്രാ... കനിയേണമേ....
ഏഴയാം എനിക്ക് കാഴ്ച തരൂ
-
യെരിഹോവിന്
താരാപഥങ്ങളും തളിരും കാണാന്
താമര ഇതളിന്റെ വര്ണ്ണം കാണാന്
താരാട്ടുപാടിയെന്അമ്മയുടെ
തങ്കമുഖം ഞാന്കണ്ടിട്ടില്ലാ
പ്രഭൂ നീ.... യേശുവേ....
ഏഴയാം എനിക്കു കാഴ്ച തരൂ
എനിക്കു കാഴ്ച തരൂ
-
യെരിഹോവിന്
കല്ലോലജാലം ഞാന്ദര്ശിച്ചില്ലാ
കനിവിന്റെ മുഖം ആരും കാണിച്ചില്ലാ
കരുണാര്ദ്രനേ നിന്വദനം കാണാന്
കരുണയോടെന്നെ സ്വീകരീക്കൂ

പ്രഭൂ നീ.... യേശുവേ....
ഏഴയാം എനിക്കു കാഴ്ച തരൂ
എനിക്കു കാഴ്ച തരൂ
-
യെരിഹോവിന്

No comments:

Post a Comment