നമ്മുടെ ദൈവമിതാ, നമ്മോടുകൂടെയിതാ
നമ്മുടെ ദൈവമിതാ, നമ്മോടുകൂടെയിതാ
ഈ അൾത്താരയിൽ ഈ തിരുവോസ്തിയിൽ
നമ്മുടെയിടയനിതാ
ഒരു ദൈവം തന്റെ ജനത്തിന്റെ കൂടെ
പാർക്കാനിറങ്ങി വന്നു
തന്റെ ജനത്തോടു കാട്ടിയൊരുൾപ്രിയം
ഇന്നും തുടിക്കുന്നീ കൂദാശയിൽ (2)
മരുഭൂവിൽ മന്ന പൊഴിച്ചവൻ തന്നെ
ജീവന്റെ അപ്പമായി
തന്റെ ജനത്തിനു ജീവനായ് തീർന്നവൻ
ഇന്നും വസിക്കുന്നീ കൂദാശയിൽ
നമ്മുടെ ദൈവമിതാ, നമ്മോടുകൂടെയിതാ
ഈ അൾത്താരയിൽ ഈ തിരുവോസ്തിയിൽ
നമ്മുടെയിടയനിതാ
ഒരു ദൈവം തന്റെ ജനത്തിന്റെ കൂടെ
പാർക്കാനിറങ്ങി വന്നു
തന്റെ ജനത്തോടു കാട്ടിയൊരുൾപ്രിയം
ഇന്നും തുടിക്കുന്നീ കൂദാശയിൽ (2)
മരുഭൂവിൽ മന്ന പൊഴിച്ചവൻ തന്നെ
ജീവന്റെ അപ്പമായി
തന്റെ ജനത്തിനു ജീവനായ് തീർന്നവൻ
ഇന്നും വസിക്കുന്നീ കൂദാശയിൽ
No comments:
Post a Comment