ദിവ്യകാരുണ്യ നായകനേ
ദിവ്യകാരുണ്യ നായകനേ വരൂ,
എന്നുള്ളം കാത്തിരിപ്പൂ
പൊൻ തൂമന്തഹാസവുമായ്
വിണ്ണിൻ വാതിൽ തുറന്നു വരൂ
കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ.
എന്‍റെ ആത്മത്തിൻ ഇല്ലായ്മയും
എന്‍റെ അകതാരിൻ വല്ലായ്മയും സർവ്വമേശുവേ,
മറന്നെന്നിൽ വാഴാൻ നിന്നാഗമം എന്തു ഭാഗ്യമേ.
കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ.
എന്‍റെ വിശ്വാസധാരയിങ്കൽ ഹാ!
പ്രത്യാശ നീ മാത്രമേ ദിവ്യജോതിസ്സേ,
വരികെന്‍റെ ചാരെ എൻ ഹൃത്തടം വെണ്മയാക്കിടാൻ
കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ
ദിവ്യകാരുണ്യ നായകനേ വരൂ,
എന്നുള്ളം കാത്തിരിപ്പൂ
പൊൻ തൂമന്തഹാസവുമായ്
വിണ്ണിൻ വാതിൽ തുറന്നു വരൂ
കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ.
എന്‍റെ ആത്മത്തിൻ ഇല്ലായ്മയും
എന്‍റെ അകതാരിൻ വല്ലായ്മയും സർവ്വമേശുവേ,
മറന്നെന്നിൽ വാഴാൻ നിന്നാഗമം എന്തു ഭാഗ്യമേ.
കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ.
എന്‍റെ വിശ്വാസധാരയിങ്കൽ ഹാ!
പ്രത്യാശ നീ മാത്രമേ ദിവ്യജോതിസ്സേ,
വരികെന്‍റെ ചാരെ എൻ ഹൃത്തടം വെണ്മയാക്കിടാൻ
കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ
This comment has been removed by the author.
ReplyDeleteCould you please share the mp3 of this song?
ReplyDeletehttps://www.youtube.com/watch?v=tU_fd-zvCww
ReplyDelete