Thursday, August 28, 2014

Bhayamethum Illente Daivam

ഭയമേതും ഇല്ലെന്റെ ദൈവം

ഭയമേതുമില്ലെന്റെ ദൈവം
എന്നെ പരിപാലിച്ചു നടത്തും (2)
ആനന്ദത്തെളിനീര്ച്ചോലയില്
അനുദിനം വഴിനടത്തും (2)

നീയല്ലോ നല്ല ഇടയന്‍.. വഴി കാട്ടും സ്നേഹിതന്
ഓര്ശലേം നായകാ നിന്തിരുനാമം പാവനം (2)
                   1
ദുഃഖമില്ലെന്പ്രിയ ദൈവം
എന്റെ വിങ്ങുന്ന നൊമ്പരം നീക്കും (2)
കണ്ണീരു മായ്ച്ചെന്റെ ഉള്ളില്
എന്നും കാരുണ്യപ്പൂന്തേന്നിറയ്ക്കും (2) (നീയല്ലോ..)
                   2
ഇല്ല നിരാശ എന്ദൈവം
എന്നെ തന്നുള്ളംകൈകളില്താങ്ങും (2)
സ്വര്ഗ്ഗത്തിന്വാതില്തുറക്കും
എന്നും സത്യത്തിലൂടെ നയിക്കും (2) (നീയല്ലോ..)

Singer - K G Markose
Album - The Lord

No comments:

Post a Comment