Thursday, August 28, 2014

Karunamayane Enne Kakkenam

കരുണാമയനെ എന്നെ കാക്കേണം

കരുണാമയനെ എന്നെ കാക്കേണം
തളരാമൊഴിയാൽ നിന്നെ വാഴ്ത്തീടാം
ഒരുനാൾ മുകളിൽ ഏറ്റുന്നതും
മറുനാൾ ചെളിമണ്ണിൽ താഴ്ത്തുന്നതും
അറിവിൻ പൊരുളേ നിൻ ഹിതമല്ലേ
സദയം തരണേ നിത്യ സൗഭാഗ്യം

പലകാലമായ് പലവിധ പാപം ചെയ്തു ഞാൻ
അലിവിൻറെ കൈവിരലാൽ എല്ലാം മായ്ക്കണേ
പാഴ്മണ്ണ് ഞാൻ കലഹിച്ച് നേടിയെങ്കിലും
ആറടി മണ്ണ് മാത്രം എന്നെ മൂടുവാൻ
തിരുമുൾമുടിയും കണ്ണീർ കുരിശും
പ്രിയമായ് നീ തന്നെങ്കിൽ നെഞ്ചിൽ ചേർത്തീടാം
ഞാൻ നിന്നെ കുമ്പിടാം---- കരുണാമയനെ

മരണങ്ങൾ ഇല്ലരികത്ത് മക്കൾ എന്തിന്
മനസ്സിലെ ഉണ്ണിയേശു മുന്നിൽ നിൽക്കുമ്പോൾ
ഭൂമിയിൽ പണിയുന്ന സൗധമെന്തിന്
ദൈവമൊത്ത് താമസിക്കാൻ സ്വർഗ്ഗം പൂകുമ്പോൾ
കനിവിൻ കടലേ അഭയാർത്ഥികളായ്
അരികിൽ പ്രാർത്ഥിക്കുമ്പോൾ നിന്നിൽ ചേർക്കണേ
എന്നെ രക്ഷിക്കേണമേ ---- കരുണാമയനെ

Karunamayane Enne Kaakkenam
Thalara mozhiyal ninne Vaazhthidam
Orunaal mukalil ettunnathum
Marunaal chelimannil thaazhthunnathum
Kanivin porule nin hithamalle
Sadayam tharane nithya saubhagyam

Palakaalamai palavidha paapam cheythu njaan
Alivinte kaiviralaal ellam maaykkane
Paazhmannu njaan kalahichu nediyenkilum
Aaradi mannu mathram enne mooduvan
Thirumulmudiyum Kannir kurishum
Priyamai nee thannenkil nenchil cherthidaam
Njaan ninne kumpidam
---------- Karunamayane
Maranangal Illarikathu Makkal Enthinu
Manassile Unni Yeshu munnil nilkkumpol
Ee bhoomiyil paniyunna saudham enthinu
Daivamothu thaamasikkan swargam pookumpol
Kanivin kadale abhayarthikalaay
Arikil prarthikkumpol ninnil cherkkane
Enne rakshikkename

---------- Karunamayane

Album - Pavanam
Singer - Unnikrishnan


No comments:

Post a Comment