Thursday, August 28, 2014

Thirunamam Sthuthiyayi Kanivayi Vaniluyarum

തിരുനാമം സ്തുതിയായ് കനിവായി വാനിലുയരും

തിരുനാമം സ്തുതിയായ്
കനിവായി വാനിലുയരും
അതുകേള്ക്കാം ചെവിയോര്ക്കാം
പതിവായ് പാടി പുകഴ്ത്താം
യേശു മിശിഹായേ നന് തരണേ
ന്യായവിധിനാളില്കൈവിടരുതേ
നീറിമുറിയും നിന്നെഞ്ചിലുധിരും
ചോരയണിയാമെന്പാപമൊഴിയാന്
ആശകളുമായ് ഞാന്ആന്തികളില്വീഴവേ
തേടുവതിന്മുന്പേ എന്നരികില്വന്നു നീ
നാഥാ പകരൂ പരമാനന്ദം
കണ്തുറന്നാല്നിന്രൂപമൊഴികെ
വേറെയൊന്നും ഞാന്കാണ്കയില്ലാ
ഞാനകലുമെങ്കിലും നീ അകലുകില്ല
നിന്റെ കൃപയോര്ത്താല്അന്ത്യമതിനില്ലാ
നാഥാ വരികയിനിയെന്നെന്നും

Singer - Udit Narayan
Album - Pavanam


No comments:

Post a Comment