Friday, August 29, 2014

Innayolam Enne Nadatthi


ഇന്നയോളം എന്നെ നടത്തി 
ഇന്നയോളം എന്നെ പുലര്ത്തി 
എന്റെ യേശു എത്ര നല്ലവന്‍ ! 
അവന്എന്നും എന്നും മതിയായവന്‍ !

1.
എന്റെ പാപ ഭാരമെല്ലാം 
തന്റെ ചുമലില്ഏറ്റുകൊണ്ട് 
എനിക്കായ് കുരിശില്മരിച്ചു 
എന്റെ യേശു എത്ര നല്ലവന്‍ !

2.
എന്റെ ആവശ്യങ്ങള്അറിഞ്ഞു 
ആകാശത്തിന്കിളിവാതില്തുറന്നു 
എല്ലാം സമൃദ്ധിയായ് നല്കിടുന്ന 
എന്റെ യേശു നല്ല ഇടയന്‍ !

3.
മനോ ഭാരത്താല്അലഞ്ഞു 
മനോ വേദനയാല്നിറഞ്ഞു 
മനം ഉരുകി ഞാന്കരഞ്ഞിടുമ്പോള്‍ 
എന്റെ യേശു എത്ര നല്ലവന്‍ !

4.
രോഗ ശയ്യയില്എനിക്ക് വൈദ്യന്‍ 
ശോക വേളയില്ആശ്വാസകന്‍ 
കൊടും വെയില്അതില്തണലും അവന്‍ 
എന്റെ യേശു എത്ര വല്ലഭന്‍ !

5.
ഒരു നാളും കൈ വിടില്ല 
ഒരു നാളും ഉപേക്ഷിക്കില്ല 
ഒരു നാളും മറക്കുകില്ല
എന്റെ യേശു എത്ര വിശ്വസ്തന്‍ !

6. എന്റെ യേശു വന്നിടുമ്പോള്‍ 
തിരു-മാര്വ്വോടണഞ്ഞിടുമ്പോള്‍ 
പോയപോല്താന്വേഗം വരും 
എന്റെ യേശു എത്ര നല്ലവന്‍ !




Innayolam enne nadatthi
 Innayolam enne pulartthi 
Ente Yeshu ethra Nallavan 
Avan ennum ennum Mathiyaayavan

1. Ente paapa bhaaramellaam 
Thante chumalil ettukondu 
Enikkaay Kurishil marichhu 
Ente Yeshu etthra Nallavan

2. Ente aavashyangal arinju 
Aakaashatthin Kilivaathil thurannu 
Ellaam samruddhiyaay nalkidunna 
Ente Yeshu nalla Idayan

3. Mano bhaaratthaal alanju
 Mano vedanayaal niranju 
Manam uruki njaan karanjidumpol
 Ente Yeshu etthra Nallavan

4. Roga shayyayil enikku Vaidyan 
Shoka velayil aashwaasakan 
Kodum veyil athil thanalum Avan 
Ente Yeshu etthra Vallabhan

5. Oru naalum kai vidilla 
Oru naalum upekshikkilla 
Oru naalum marakkukilla 
Ente Yeshu ethra Vishwasthan

6. Ente Yeshu vannidumpol
 Thiru maarwodananjidumpol 
Poyapol Thaan vegam varum 
Ente Yeshu etthra Nallavan

1 comment:

  1. Betting Tools For Dodge: The Ultimate Guide to the
    Betting Tools for Dodge: The Ultimate Guide can titanium rings be resized to titanium for sale the Dodge: The ford fiesta titanium Ultimate Guide to the Dodge. The titanium nail Ultimate Guide to the titanium quartz Dodge. The Ultimate Guide to the Dodge.

    ReplyDelete