Friday, August 29, 2014

Shararanthal Thirivettam


ശരറാന്തല്തിരിവെട്ടം
നിറയും കുടിലില്
ഒരു പാതിരാ നേരം
ഇഹലോക പാലകന്അവതരിച്ചു
നരനായ്അവതരിച്ചു
തളിര്മെത്ത ഇല്ലാതെ
കുളിര്ചൂടും രാവില്
ഒരു കീറ തുണി തന്നില്
കിടന്നുറങ്ങി നാഥന്കിടന്നുറങ്ങി
വിണ്ണിന്റെ സൗഭാഗ്യം മണ്ണില്ചൊരിഞ്ഞിടാന്
നരകോടികള്ക്കായ് പാരില്പിറവിയെടുത്തു
----- ശരറാന്തല്
കൊടും മഞ്ഞാല്ഇടയന്മാര്
കനല്ചൂടില്അമരുമ്പോള്
ഉയരത്തില്നിന്നും ദൈവ
ശബ്ദം കേട്ടു ദിവ്യ ശബ്ദം കേട്ടു
ദൈവപുത്രനാണിവന്നിത്യസത്യമാണിവന്
സത്യസ്വരൂപനാം മോക്ഷ ദായകന്

----- ശരറാന്തല്

Singer - K J Yesudas
Album - Sneha Sangeetham

No comments:

Post a Comment